കൂത്താട്ടുകുളം:കൊച്ചുപാറയ്ക്കൽ കെ.എം. മാത്യു (66) നിര്യാതനായി.ഭാര്യ: തെടുപുഴ ഏഴല്ലൂർ വട്ടക്കുന്നേൽ കുടുംബാംഗം ഷീല. മക്കൾ: ലിതു, ലിജോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.






























