അടിമാലി: ഉപ്പുതോട് എടാട്ടുതറ സി.കെ രാജുവിന്റെ ഭാര്യയും എസ്.എന്‍.ഡി.പി യോഗം ഇടുക്കി യൂനിയന്‍ വനിതാ സംഘം പ്രസിഡന്റും കൊന്നത്തടി പഞ്ചായത്ത് യു.പി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്സുമായ എം.കെ വത്സമ്മ (73) നിര്യാതയായി. അടിമാലി എസ്.എന്‍. ഡി.പി യൂനിയൻ വനിതാ സംഘം പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മക്കൾ: ലിന്‍രാജ് (എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, കാരംവേലി ) ലിന്സാരാജ്. മരുമക്കള്‍: സിഞ്ചു (എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്, അടിമാലി ) അജീഷ്(ഐ.എസ്.ആര്.ഒ, തിരുവനന്തപുരം).സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.






























