കൂത്താട്ടുകുളം: മണ്ണത്തൂർ മഴുപ്പേൽ എം.എസ്. ജോൺ (76) നിര്യാതനായി. ഭാര്യ: മണ്ണത്തൂർ വാഴക്കാലായിൽ കുടുംബാംഗം അല്ലി. മക്കൾ: ലിജിമോൾ, ലിജോ ജോൺ (ശാലോം ടി.വി, കോഴിക്കോട്). മരുമക്കൾ: മണ്ണത്തൂർ നെടുംതടത്തിൽ ബിജു പൈലി ( പോസ്റ്റ് ഓഫീസ്, മണ്ണത്തൂർ), മണ്ണത്തൂർ ചെട്ടിയാം പുറത്ത് മീന ജോസഫ് (സ്റ്റാഫ് നഴ്സ് മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്).സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് മണ്ണത്തൂർ സെൻറ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























