ചൊവ്വര: പ്രസന്നപുരം ആത്തപ്പിള്ളി എ.വി. ജോർജ് (62) നിര്യാതനായി.ഭാര്യ: കൂടാലപ്പാട് ചിറ്റുപറമ്പൻ പരേതയായ എൽസി. മക്കൾ : ഗിഫ്റ്റി, ഗ്രീറ്റി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് പ്രസന്നപുരം ഹോളിഫാമിലി ദേവാലയ സെമിത്തേരിയിൽ






























