Sunday, July 12, 2026

എ.ജി. രാജഗോപാല പിള്ള (79)

അ​ങ്ക​മാ​ലി:ആ​ഴ​കം അ​മ്പാ​ട്ട് വീ​ട്ടി​ൽ എ.​ജി. രാ​ജ​ഗോ​പാ​ല പി​ള്ള (79) നി​ര്യാ​ത​നാ​യി. ആ​ധാ​ര​മെ​ഴു​ത്ത്, ക​ര​യാം​പ​റ​മ്പ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്റ്, ആ​ഴ​കം എ​ൻ.​എ​സ്.​എ​സ്. ക​ര​യോ​ഗം മു​ൻ പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ആ​ഴ​കം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം രാ​ജ​മ്മ.മ​ക്ക​ൾ: ശ്രീ​വി​ദ്യ (ക​ര​യാം​പ​റ​മ്പ് സ​ഹ​ക​ര​ണ ബാ​ങ്ക്), പ​രേ​ത​നാ​യ ഗോ​പ​ൻ. മ​രു​മ​ക​ൻ: രാ​ജേ​ഷ് (എം.​ഡി. എ​മി​സോ​ഫ്റ്റ് സൊ​ല്യൂ​ഷ​ൻ​സ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.