മട്ടാഞ്ചേരി:കൂവപ്പാടം സുജാത തിയേറ്ററിന് സമീപം സെബാസ്റ്റ്യൻ തളിയത്ത് റോഡിൽ പരേതനായ ഹലീം സേട്ടിന്റെ മകൻ ആർ.എച്ച്. ആസിഫ് സേട്ട് (മോന-59) നിര്യാതനായി.മാതാവ്: പരേതയായ ആയിഷ ബായി. ഭാര്യ: ഫാസില ബായി. മക്കൾ: അഫ്സി, അസ്മിൻ, ആദിൽ. മരുമക്കൾ: ആസിഫ്, സവാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി കച്ചി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.






























