ചിറ്റാറ്റുകര: നീണ്ടൂർ പോഴത്തുപറമ്പിൽ പി.എൽ. ആന്റോ (77) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ഫാ. ജോൺ പോഴത്തുപറമ്പിൽ (യു.എസ്), ആന്റണി (ഖത്തർ), സിൻസ്(ഒമാൻ), സിംജു. മരുമക്കൾ: മാലിനി, ചിന്നു, ശ്രീലക്ഷ്മി. മരുമക്കൾ: മാലിനി, ചിന്നു, ശ്രീലക്ഷ്മി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3.30 ന് പറവൂർ സെന്റ് തോമസ്ചർച്ച് സെമിത്തേരിയിൽ.






























