Sunday, July 12, 2026

അ​ബ്ദു​ൽ വ​ഹാ​ബ് (69)

മ​തി​ല​കം:കൂ​ളി​മു​ട്ടം കാ​തി​ക്കോ​ട് മ​ഹ​ല്ലി​ൽ ഊ​മ​ന്ത​റ വ​ട​ക്കേ​ത്ത​ല​ക്ക​ൽ പ​രേ​ത​നാ​യ അ​ബ്ദു​ല്ല​യു​ടെ മ​ക​ൻ അ​ബ്ദു​ൽ വ​ഹാ​ബ് (69) നി​ര്യാ​ത​നാ​യി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കാ​ർ​കൂ​ൻ ആ​ണ്. നേ​ര​ത്തേ ഖ​ത്ത​ർ പൊ​ലീ​സ് വ​കു​പ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മാ​താ​വ്: പ​രേ​ത​യാ​യ കൊ​ച്ചു​പ്പെ​ണ്ണ്. ഭാ​ര്യ: സ​ക്കീ​ന ബീ​വി (റി​ട്ട. അ​ധ്യാ​പി​ക, ഡോ​ൺ ബോ​സ്കോ, പ​ടി​യൂ​ർ). മ​ക്ക​ൾ: സാ​ദി​ഖ് (ഖ​ത്ത​ർ), സ​മീ​ഹ (അ​ധ്യാ​പി​ക, എം.​ഐ.​ടി.​യു.​പി സ്കൂ​ൾ, പി. ​വെ​മ്പ​ല്ലൂ​ർ), റ​ബീ​ഹ (ഇ​സ്‍ലാ​മി​ക് യു.​പി സ്കൂ​ൾ, മ​ന്നം). മ​രു​മ​ക്ക​ൾ: പി.​ഐ. നൗ​ഷാ​ദ് (ജോ​യ​ന്റ് എ​ഡി​റ്റ​ർ, മാ​ധ്യ​മം), എ. ​അ​ന​സ് (അ​ധ്യാ​പ​ക​ൻ, എം.​ഐ.​ടി.​യു.​പി സ്കൂ​ൾ, പി. ​വെ​മ്പ​ല്ലൂ​ർ), ഹ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ അ​സീ​സ് (ഖ​ത്ത​ർ), പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ൻ മാ​സ്റ്റ​ർ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.