കാക്കനാട്: പടമുകൾ കുന്നേക്കാട്ടിൽ കുരുടംപറമ്പിൽ വീട്ടിൽ അബ്ദുൽറഷീദ് (62) നിര്യാതനായി. ഭാര്യ: കിളിയങ്ങൽ വീട്ടിൽ മുനീറ. മക്കൾ: മുഹമ്മദ് വസീം, മിസ്ന, മുഹമ്മദ് ജസീം. മരുമകൻ: അഫ്നാസ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് നായരമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























