അങ്കമാലി:വാതക്കാട് തളിയൻ വീട്ടിൽ വർക്കിയുടെ മകൻ പൗലോസ് (72) നിര്യാതനായി. മാതാവ്: അങ്കമാലി തെറ്റയിൽ കുടുംബാംഗം ഏല്യ. സഹോദരങ്ങൾ: യോഹന്നാൻ (റിട്ട. ക്രോംപ്ടൺ ഗ്രീവ്സ്, അത്താണി), റോസി, ജോർജ് (റിട്ട. ക്രോംപ്ടൺ ഗ്രീവ്സ്, അത്താണി), ത്രേസ്യാമ്മ, ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.






























