ആലുവ: തായിക്കാട്ടുകര പൊന്നാന്തറ പരേതനായ അഹമ്മദ് പിള്ളയുടെ മകൻ അബൂബക്കർ (87) നിര്യാതനായി. ചൂർണിക്കര പഞ്ചായത്ത് മുൻ വാർഡ് മെംബർ, തായിക്കാട്ടുകര സർവിസ് സഹകരണ സംഘം സ്ഥാപകരിൽ ഒരാളും ദീർഘകാലം ഡയറക്ടർ ബോർഡ് മെംബർ, തായിക്കാട്ടുകര ജമാഅത്ത് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യമാർ: പരേതയായ ഐഷാബീവി, ജമീല. മക്കൾ: അഹമ്മദ് അസ്ഹർ (സൗദി), അഹമ്മദ് ഹാരിസ്. മരുമക്കൾ: തസ്നി, ഷറീന.






























