അങ്കമാലി:വടക്കേ കിടങ്ങൂർ കൂരൻ താഴത്തുപറമ്പിൽ പരേതനായ യാക്കോബിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. കോടനാട് ആലാട്ടുചിറ കാക്കുഴി കുടുംബാംഗമാണ്. മക്കൾ:അച്ചാമ്മ, മേരി, സാറാമ്മ പരേതനായ ഏലിയാസ്, സന്തോഷ്, സോഫി, എൽദോ. മരുമക്കൾ: ഏലിയാസ്, വർക്കി, ജോർജ്ജ്, ഏല്യാമ്മ, ജോളി, എൽദോ, ജോമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അങ്കമാലി സെൻ്റ് മേരീസ് സുനോറോ കത്തീഡ്രലിൽ.






























