ആനിക്കാട് ഈസ്റ്റ്:കൊല്ലംപറമ്പിൽ പരേതനായ കെ.ജെ. ജോസഫിന്റെ (കുട്ടിയച്ഛൻ) ഭാര്യ അന്നക്കുട്ടി ജോസഫ് (94) നിര്യാതയായി. മക്കൾ: ലില്ലിക്കുട്ടി, ജോളി, മേരിക്കുട്ടി, കൊച്ചുറാണി, ജെയിംസ്, ലൗലി. മരുമക്കൾ: വർഗീസ് കല്ലാപ്പറമ്പിൽ (മൂലമറ്റം), കുഞ്ഞമ്മ ചിറ്റടിയിൽ (വിഴിക്കത്തോട്), ജോയിക്കുട്ടി പീടികപ്പറമ്പിൽ (പെരുമ്പാവൂർ), കൊച്ചുപോൾ ആഴ്ച്ങ്ങാടൻ (കുര്യച്ചിറ), ഷാലി കരോട്ട് (കുളത്തൂർമൂഴി), പരേതനായ ജെയിംസ്കുട്ടി പടിഞ്ഞാറേമുറിയിൽ (കാഞ്ഞിരപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആനിക്കാട് സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിന് വീട്ടിൽ കൊണ്ടുവരും






























