Sunday, July 12, 2026

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​യ​ൽ​വാ​സി​യും ക​ളി​ക്കൂ​ട്ടു​കാ​ര​നും ബ​ഷീ​ർ ക​ഥാ​പാ​ത്ര​വു​മാ​യ ത​ളി​യാ​ക്ക​ൽ മ​ത്ത​ൻ കു​ഞ്ഞി​ന്‍റെ മ​ക​ൻ മ​ല​മേ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ത​ളി​യാ​ക്ക​ൽ) എം. ​മാ​ത്യു (എം.​ആ​ർ.​എ​ഫ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ 74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലാ​ലു (എ​രൂ​ർ വെ​ണ്ട​റ​പ്പ​ള്ളി​യി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​റി (കു​മ​ര​കം കാ​സി​നോ), ജെ​ബി (മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജി​യ ജെ​റി (കാ​ഞ്ഞി​ര​വേ​ലി​ൽ, കോ​ല​ഞ്ചേ​രി), ദീ​പ വ​ർ​ഗീ​സ് (ഫാ​ത്തി​മ ഭ​വ​ൻ, കൊ​ല്ലം) .

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.