കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് കുടിയാറ്റ് പരേതനായ കെ.വി. വർക്കിയുടെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി. കോതമംഗലം പഞ്ചായത്ത് മുൻ അംഗവും പോത്താനിക്കാട് തെക്കേക്കുന്നേൽ കുടുംബാംഗവുമാണ്. മക്കൾ: ഡോ.ഷാജി വർഗീസ്, അഡ്വ. ജോസ് വർഗീസ് (നഗരസഭ കൗൺസിലർ), ബീന അലക്സ്, അഡ്വ. പോൾ വർഗീസ്, ബേബി വർഗീസ്. മരുമക്കൾ: റോസിലി ഷാജി, ഡോ.ബിജി ജോസ്, അലക്സ് കൊട്ടാരം, ഡോ. ഗ്രേസി പോൾ, ദീപ ബേബി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മലയിൻകീഴിലുള്ള മകൻ അഡ്വ. ജോസ് വർഗീസിന്‍റെ വസതിയിലെ ശുശ്രൂഷക്ക് ശേഷം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയി






























