Sunday, July 12, 2026

പെരുമ്പാവൂര്‍: ചേലാമറ്റം കൂനത്താന്‍ വീട്ടില്‍ പോള്‍ (പോളച്ചൻ-63) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: അമല്‍, അഖില്‍. മരുമകള്‍: നിവിയ. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.