Sunday, July 12, 2026

അ​ന്നം​കു​ട്ടി (84)

കാ​ല​ടി: നീ​ലീ​ശ്വ​രം പ​രേ​ത​നാ​യ ചി​റ്റേ​ൻ മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ അ​ന്നം​കു​ട്ടി (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​ർ​ജ്, ബെ​ന്നി (കു​വൈ​ത്ത്​ വ​ൺ എ​യ​ർ​വേ​സ്), റോ​യ് (ഫെ​ഡ​റ​ൽ ബാ​ങ്ക്, ആ​ലു​വ), ബി​നോ​യ് (എ​സ്.​യു.​എം.​സി, കു​വൈ​ത്ത്). മ​രു​മ​ക്ക​ൾ: റാ​ണി, ജി​ൽ​മോ​ൾ, ഷൈ​നി, ലൗ​ലി. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​നീ​ലീ​ശ്വ​രം അ​സം​പ്ഷ​ൻ മൊ​ണാ​സ്ട്രി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.