Sunday, July 12, 2026

അനിൽകുമാർ (48)

തിരുവനന്തപുരം: പാങ്ങോട് മതിര തോട്ടുമുക്ക് ചരുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ചെട്ടിയാരുടെ മകൻ എ. അനിൽകുമാർ (48, മൃഗ സംരക്ഷണ വകുപ്പ്) നിര്യാതയായി. വീട്ടിൽ കാൽ തെന്നി വീണ് തലക്ക്​ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: വിനീത. ബി. മക്കള്‍: അനാമിക അനിൽ (മാർ ഇവാനിയോസ് ലോ കോളജ് രണ്ടാം വർഷ വിദ്യാർഥിനി), അഭിനവ് അനിൽ (വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി).വികാസ് ഭവനിലെ മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം പാങ്ങോട് മതിരയിലുള്ള വീട്ടുവളപ്പിൽ സംസ്കാരം നടത്തി

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.