Sunday, July 12, 2026

അ​ഡ്വ. കെ.​എ. ഹ​സ​ൻ (78)

പൊ​ൻ​കു​ന്നം:ഹൈ​കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ക​ല്ലം​പ​റ​മ്പി​ൽ കെ.​എ. ഹ​സ​ൻ(78) നി​ര്യാ​ത​നാ​യി.

കേ​ര​ള ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് അം​ഗം, കേ​ര​ള ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്, പി.​ഡി.​പി.​വൈ​സ്‌​ചെ​യ​ർ​മാ​ൻ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം, പൊ​ൻ​കു​ന്നം ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​റ​ഫ എം​പ​വ​ർ​മെ​ന്റ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി​യാ​യും ഫൈ​ൻ ആ​ർ​ട്‌​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്

ദീ​ർ​ഘ​കാ​ലം പൊ​ൻ​കു​ന്നം ബാ​റി​ലും അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. പി.​ഡി.​പി.​നേ​താ​വാ​യി​രി​ക്കെ ആ​ല​പ്പു​ഴ, ഗു​രു​വാ​യൂ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ:​കാ​ഞ്ഞി​ര​പ്പ​ള്ളി ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗം കെ​പി. ഹൈ​റു​ന്നി​സ. മ​ക്ക​ൾ: ടി​ഫാ​നി സി​റാ​ജ്, നീ​ത അ​നീ​സ്, ഷ​ബി​ന സു​ൽ​ഫി​ക്ക​ർ, അ​ഡ്വ.​സെ​യ്ത് അ​ലി​ഖാ​ൻ. മ​രു​മ​ക്ക​ൾ: സി​റാ​ജ് സൈ​നു​ൽ ആ​ബി​ദീ​ൻ(​ആ​റ്റി​ങ്ങ​ൽ), അ​നീ​സ് അ​ഹ​മ്മ​ദ് (ആ​ലു​വ), സു​ൽ​ഫീ​ക്ക​ർ സ​ലിം (മൂ​വാ​റ്റു​പു​ഴ), അ​ബി​ദാ ഖാ​ൻ (കൊ​ല്ലം)

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.