Sunday, July 12, 2026

സൂ​സ​ൻ പോ​ൾ (64)

പി​റ​വം: മ​ണീ​ട് മേ​മ്മു​ഖം കൊ​ള്ളി​നാ​ൽ ഉ​ദ​യം ചി​റ​യി​ൽ പ​രേ​ത​നാ​യ പോ​ൾ തോ​മ​സി​ന്‍റെ ഭാ​ര്യ സൂ​സ​ൻ പോ​ൾ (64) നി​ര്യാ​ത​യാ​യി. മ​ണീ​ട് കൂ​മു​ള്ളി​ൽ കാ​രി​ക്കു​ള​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : തോ​മ​സ് പോ​ൾ (അ​യോ​ൺ ഗ്രൂ​പ്പ്, ന്യൂ​ഡ​ൽ​ഹി),സി​ബി​ൻ പോ​ൾ (ഇ​ന്ദി​രാ​ഗാ​ന്ധി എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ്, കോ​ത​മം​ഗ​ലം).മ​രു​മ​ക്ക​ൾ: സ്മി​ത മ​ല​യി​ൽ മേ​ലേ​തി​ൽ കു​ള​ന​ട പ​ത്ത​നം​തി​ട്ട,സാ​റ കോ​ശ്ശേ​രി​ൽ മു​ള​പ്പു​റം, തൊ​ടു​പു​ഴ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​നെ​ച്ചൂ​ർ സെൻറ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.