Sunday, July 12, 2026

സു​ഹ്​​റ (62)

ഈ​രാ​റ്റു​പേ​ട്ട: ന​ട​യ്ക്ക​ൽ കാ​ര​യ്ക്കാ​ട് കു​റ്റി​മ​രം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ സു​ഹ്​​റ (62) നി​ര്യാ​ത​യാ​യി. പ​ത്താ​ഴ​പ്പ​ടി വെ​ള്ള​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ന​വാ​സ് (അ​ബൂ​ദ​ബി), ന​സീ​ർ (മ​ഞ്ചേ​രി), ന​ദീ​ർ (അ​ബൂ​ദ​ബി), നെ​സ്​​ലി (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: സി​റാ​ജ് (ദു​ബൈ), ഷീ​ജ, റ​സീ​ന, ഷെ​റി​ൻ. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പു​ത്ത​ൻ​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.