മൂവാറ്റുപുഴ: കാവുംപടി റോഡ് കുളങ്ങര വീട്ടില്‍, വിക്ടറി പ്രസ്സ് ഉടമ പരേതനായ കെ.ജെ. ചെറിയാന്റെ ഭാര്യ ശാന്ത ചെറിയാന്‍ (77) നിര്യാതയായി. ഐനാട്ട് വാലയില്‍ കുടംബാംഗമാണ്. മക്കള്‍ :ബാബു, സീനു, ഷീബ, സബിത. മരുമക്കള്‍: പ്രിയ, തമ്പി, ഡോ. മോട്ടി, പോള്‍ മാണി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ സെന്റ് മേരീസ് അരമന പള്ളി സെമിത്തേരിയിൽ.






























