Sunday, July 12, 2026

ശബരി ഗിരിദാസ് (77)

തൃപ്പൂണിത്തുറ: തെക്കുംഭാഗം തറമേക്കാവ് കിണർ ജങ്ഷൻ ചിത്രാനഗർ ശ്രീമുരുകാലയത്തിൽ, റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ ശബരി ഗിരിദാസ് (77) നിര്യാതനായി. ഭാര്യ: വി. സുശീല (റിട്ട.ഹെഡ് നഴ്സ്). മക്കൾ: ബിന്ദു ദാസ്, ഉണ്ണികൃഷ്ണൻ.മരുമക്കൾ: ഡി. അർജുനൻ (തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ), അനിത. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.