കുമാരനല്ലൂർ: സി.എൻ. ശങ്കരൻ നമ്പൂതിരി (റിട്ട.എൽ.ഐ.സി മുൻ അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ -87) നിര്യാതനായി. 15 വർഷത്തിലധികമായി കുമാരനല്ലൂർ ദേവസ്വം മാനേജറായിരുന്നു. ഭാര്യ: പിറവം വേങ്ങക്കാട് ഇല്ലം നളിനി ദേവി. മക്കൾ: സുരേഷ് കുമാർ (ബിസിനസ് പുണെ), സാവിത്രി (റിട്ട. മെഡിക്കൽ കോളജ്, കോട്ടയം), മായ (ടെക്സസ്,യു.എസ്.എ), മഹേഷ് നാരായണൻ.






























