കൊച്ചി: എറണാകുളം പനമ്പിള്ളി നഗർ എ.വി.ടി റിട്ട. ഉദ്യോഗസ്ഥൻ എടപ്പള്ളി വീട്ടിൽ എ.ടി. വർഗീസ് (79) നിര്യാതനായി.മക്കൾ: എ.വി. തോമസ് (പ്രൂഡൻറ് ടെക്നോളജീസ്), സുനിത (യു.എസ്.എ). മരുമക്കൾ: മെയ്മോൾ (എസ്.സി.എം.എസ്), സന്തോഷ് ജോർജ് (യു.എസ്.എ).
സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വസതിയിലെ ശുശ്രൂഷക്കുശേഷം എളംകുളം ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.






























