ചേന്ദമംഗലം: മനക്കോടം മാടപ്പാട്ട് വർക്കി കുഞ്ഞുവറീതുകുട്ടി (91) നിര്യാതയായി. ഭാര്യ: ഗോതുരുത്തി പുളിക്കത്തറ കുടുംബാംഗം ലൂസിന.മക്കൾ: ടൈറ്റസ്, സന്തോഷ്, ഷീല, മിനി, വിനു, ടീന. മരുമക്കൾ: റോസി, ലിസി, ജോളി, ജിനി, ജിനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ചേന്ദമംഗലം ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.






























