ആലുവ:ഉളിയന്നൂർ ചൈത്രം കോമ്പാത്ത് വീട്ടിൽ എൻ. രാധാകൃഷ്ണൻ നായർ (83) നിര്യാതനായി. 3766ാം നമ്പർ ഉളിയന്നൂർ എൻ.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു.ഭാര്യ: അംബികാദേവി. മക്കൾ: ഷീല ചന്ദ്രൻ (ഉളിയന്നൂർ വനിത സമാജം അധ്യക്ഷ), അജിത്കുമാർ. മരുമകൾ: കെ.കെ. ചന്ദ്രൻ, ഹേമലത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് യു.സി കോളജ് ടി.എൻ.എസ് ശ്മശാനത്തിൽ.






























