Sunday, July 12, 2026

പ​റ​വൂ​ർ: ചെ​റി​യ​പ​ല്ലം​തു​രു​ത്ത് പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പി.​ആ​ർ. രാ​ജു (73) നി​ര്യാ​ത​നാ​യി. റി​ട്ട. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​ണ്. കെ.​എ​സ്.​ആ​ർ. ടി.​ഇ.​എ(​സി.​ഐ.​ടി.​യു) മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്, സി.​പി.​എം ചി​റ്റാ​റ്റു​ക​ര മു​ൻ എ​ൽ.​സി അം​ഗം, ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​ർ, പ​ല്ലം​തു​രു​ത്ത് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം മു​ൻ ഡ​യ​റ​ക്ട​ർ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ്രേ​മ​ല​ത. മ​ക്ക​ൾ: ര​ഞ്ചു, ര​സി​ത, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ: അ​മ്പി​ളി, അ​ജ​യ​ൻ, ര​ശ്മി. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.