കൂത്താട്ടുകുളം: പാലക്കുഴ തോട്ടുപുറത്ത് (കട്ടയ്ക്കൽ) പീലിപ്പോസിന്‍റെ മകൻ ടി.പി. മർക്കോസ് (71) നിര്യതനായി. ഭാര്യ :പാലക്കുഴ എരപ്പാംതടത്തിൽ ഇ.വി അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: അനിത (അധ്യാപിക,സെന്റ് ജോർജ്ജസ് ഹൈസ്കൂൾ, ആരക്കുന്നം), അനു(ഓസ്ട്രേലിയ), അജീന (അയർലണ്ട്). മരുമക്കൾ: അരുൺ (അധ്യാപകൻ,എസ് .എൻ. ഡി. പി. എച്ച്. എസ് .എസ്, അടിമാലി), ടോജൻ (ഓസ്ട്രേലിയ), നിശാന്ത് (അയർലണ്ട്). സംസ്കാരം ഞായറാഴ്ച വൈകിട്ട് 3.30 ന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.






























