Sunday, July 12, 2026

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി പൊ​ൻ​കു​റ്റി മ​രി​യാ​ല​യം ഡ​യ​റ​ക്ട​ർ നാ​രം​വേ​ലി​ൽ എ​ൻ.​വി. മാ​ത്യു (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി മു​ള​ക്കു​ളം പെ​രി​യ​പു​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, സി​സ്റ്റ​ർ സാ​ൽ​മ​രി​യ (എം.​എ​സ്.​ജെ പോ​ത്താ​നി​ക്കാ​ട് ), ശോ​ഭ, കൊ​ച്ചു​റാ​ണി, മാ​ജി. മ​രു​മ​ക്ക​ൾ: ബേ​ബി​പോ​ൾ മാ​വി​ള​യി​ൽ അ​ട്ട​പ്പാ​ടി, ജോ​ർ​ഡി ജോ​ൺ തി​രു​മ​ല​ച്ചാ​ലി​ൽ ആ​വോ​ലി, ആ​ൻ​ഡ്രൂ​സ് (ഷാ​ജി) അ​ച്ചാ​രു​പ​റ​മ്പി​ൽ എ​റ​ണാ​കു​ളം, സ​ജി പീ​റ്റ​ർ വ​ട്ട​പ്പാ​റ മു​ത്തോ​ല​പു​രം. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​ഇ​ല​ഞ്ഞി സെ​ന്‍റ്​ പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.