തൊടുപുഴ: കാഞ്ഞിരമറ്റം പോക്കളത്ത് പി.കെ. ശശി (റിട്ട. ഹെഡ് ക്ലർക്ക്, ബ്ലോക്ക് ഓഫിസ്, ഇടുക്കി -72) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പാറപ്പുറത്ത് വീട്ടില്‍ ശാന്ത.
മക്കള്‍: ജ്യോത്സന (കെ.എസ്.ഇ.ബി കരിമണ്ണൂര്‍), അഞ്ജു (ജി.യു.പി സ്കൂള്‍ തൊണ്ടിക്കുഴ), മരുമക്കൾ: പി.ആർ. ബിജു (ഐ.ടി.ഡി.പി ഓഫിസ്, തൊടുപുഴ), എസ്. അജേഷ് കുമാര്‍ (വനം വകുപ്പ്, വേളൂർ തൊടുപുഴ റേഞ്ച്).






























