Sunday, July 12, 2026

പി.​എ. മു​ഹ​മ്മ​ദ്‌​കു​ഞ്ഞ് (89)

മ​ണ്ണ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത്‌ ആ​റാം വാ​ർ​ഡ്‌ അ​ടി​വാ​രം വെ​ള്ള​ക്കാ​ഴ​ത്തു​ചി​റ (കു​ന്ന​പ്പ​ള്ളി) വീ​ട്ടി​ൽ പി.​എ. മു​ഹ​മ്മ​ദ്‌ കു​ഞ്ഞ് (89) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: ന​സീ​മ, ഇ​ല​ഞ്ഞി​ക്കാ​ത്ത​റ​യി​ൽ പ​രേ​ത​യാ​യ ഐ​ഷ ബീ​വി. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ ചേ​ർ​ത്ത​ല), അ​ബ്ദു​ൽ ഹ​ക്കീം (റി​ട്ട. ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ), അ​ബ്ദു​ൽ ക​ലാം (റി​ട്ട. ജി​ല്ല കോ​ട​തി എ​റ​ണാ​കു​ളം), മു​ഹ​മ്മ​ദ്‌ നാ​സ​ർ (സെ​ക്ഷ​ൻ ഓ​ഫി​സ​ർ എം.​ജി യൂ​നി​വേ​ഴ്സി​റ്റി), മു​ഹ​മ്മ​ദ്‌ ക​ബീ​ർ (ഫോ​റ​സ്റ്റ​ർ, നേ​ച്വ​ർ സ്റ്റ​ഡി സെ​ന്റ​ർ, കാ​ല​ടി), അ​ബ്ദു​ൽ സ​മ​ദ് (ഫാ​ർ​മ​സി​സ്റ്റ്​ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി, ത​ണ്ണീ​ർ​മു​ക്കം), മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ (ഡ്രൈ​വ​ർ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് നെ​ടു​മു​ടി), ലൈ​ല മു​ഹ​മ്മ​ദ്‌ (ടൈ​പ്പി​സ്റ്റ്, കൃ​ഷി വ​കു​പ്പ് തൃ​ശൂ​ർ), പ​രേ​ത​നാ​യ ഹം​സ​കു​ട്ടി (റി​ട്ട. സൂ​പ്ര​ണ്ട്, ആ​രോ​ഗ്യ വ​കു​പ്പ്).

മ​രു​മ​ക്ക​ൾ: സാ​ജി​ത (ഹെ​ഡ്മി​സ്ട്ര​സ് കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത്‌ എ​ൽ.​പി.​എ​സ്), സ​ഫീ​ദ (റി​ട്ട. സൂ​പ്ര​ണ്ട്, ഖാ​ദി ബോ​ർ​ഡ് കോ​ട്ട​യം), ഷാ​മി​ല (റി​ട്ട. പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫി​സ്, ആ​ല​പ്പു​ഴ), ഫാ​ത്തി​മ (സൂ​പ്ര​ണ്ട് ആ​ർ.​ടി.​ഒ, കോ​ട്ട​യം), ഷ​ഫീ​ന (ക്ല​ർ​ക്ക്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്), ഫൗ​സി​യ (ന​ഴ്സ്, വ​യ​നാ​ട്), റ​ജീ​ന (ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ), മു​ഹ​മ്മ​ദ്‌ റാ​ഫി (ലെ​ക്ച​റ​ർ, ഡ​യ​റ്റ് തൃ​ശൂ​ർ), ബീ​ന (റി​ട്ട. ബ്രാ​ഞ്ച് മാ​നേ​ജ​ർ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക്, ആ​ല​പ്പു​ഴ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.