ആലുവ: ചെമ്പകശ്ശേരി വീട്ടിൽ പരേതനായ ദേവസിയുടെ മകൻ അശോകപുരത്ത് താമസിക്കുന്ന ദേവസിക്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: മനോജ്,മനീഷ്,മഞ്ജു. മരുമക്കൾ: ഡയാന, റീബ,സെബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അശോകപുരം സെൻറ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.






























