Sunday, July 12, 2026

ഡോ. കെ.സി. ജോസഫിന്റെ ഭാര്യാ മാതാവ് അന്നമ്മ ചാക്കോ (94)

രാ​മ​ങ്ക​രി: കി​ട​ങ്ങ​റ വ​ട​ക​ര​കു​ന്നേ​ല്‍ പ​രേ​ത​നാ​യ വി.​വി. ചാ​ക്കോ (അ​പ്പാ​യി​ച്ച​ന്‍)​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (94) നി​ര്യാ​ത​യാ​യി. കു​ട്ട​നാ​ട് മു​ന്‍ എം.​എ​ല്‍.​എ ഡോ. ​കെ.​സി. ജോ​സ​ഫി​ന്റെ ഭാ​ര്യാ മാ​താ​വും തു​രു​ത്തി വ​ലി​യ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​വു​മാ​ണ്. മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി മാ​ത്യു, ആ​നി​യ​മ്മ ജോ​സ​ഫ്. മ​റ്റ്​​മ​രു​മ​ക്ക​ള്‍: പി.​എം. മാ​ത്യു പാ​റ​ശ്ശേ​രി വാ​ച്ചാ​പ​റ​മ്പി​ല്‍ പു​ളി​ങ്കു​ന്ന്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന്​ ​രാ​മ​ങ്ക​രി​യി​ലു​ള്ള ഡോ. ​കെ.​സി. ജോ​സ​ഫി​ന്റെ ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. സം​സ്‌​കാ​രം ര​ണ്ടു​മ​ണി​ക്ക് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക​ൾ​ക്കു​ശേ​ഷം കി​ട​ങ്ങ​റ സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ദൈ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.