Sunday, July 12, 2026

വരാപ്പുഴ : തേവർകാട് മുല്ലൂർ എം.ഒ. ജോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ലമ്മ (റിട്ട: ഹെഡ്മിസ്ട്രസ് ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ ചേരാനല്ലുർ, അധ്യാപിക സെൻറ് ഫിലോമിനാസ് എൽ.പി സ്കൂൾ, കൂനമ്മാവ്). മക്കൾ: സിജി ജോസ് (അധ്യാപിക സെൻറ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ, കൂനമ്മാവ്), ശ്രീജി (സി.സി.ഐ. ലോജിസ്റ്റിക്സ്, ഇടപ്പള്ളി), ഷാജി ( അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കൾ: ജോൺസൺ (ഫാക്ട് ), ഫിൽമ (അധ്യാപിക സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, ഗോതുരുത്ത് ), ജിഷ (സബ് ട്രഷറി, കാക്കനാട്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.