മൂവാറ്റുപുഴ: പണ്ടപ്പിള്ളി വെള്ളാരംകല്ലില്‍ ജോ സഫിന്റെ (റിട്ട. ഹെഡ്മാസ്റ്റര്) ഭാര്യ ക്ലാരമ്മ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ് -64) നിര്യാതയായി. റക്കുളം പുതുപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമ്യ ജോസഫ് (കാനഡ), സെലീഷ്യ ജോസഫ് (എം.എ കോളജ് കോതമംഗലം). മരുമക്കള്‍: വിമല്‍ ജോസ് ചെറായില്‍ (കാനഡ), മാത്യു വര്‍ഗീസ് ചുള്ളി (ജി.എച്ച്.എസ്.എസ് കുട്ടമ്പുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോട്ടക്കര സെന്റ് ജോര്‍ജ് ആൻഡ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.






























