Sunday, July 12, 2026

കു​ഞ്ഞ​മ്മ (89)

ആ​ലു​വ:ചു​ണ​ങ്ങം​വേ​ലി കോ​ത​മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ കു​ഞ്ഞ​മ്മ വ​ർ​ഗീ​സ് (89) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മോ​ളി ജോ​ൺ​സ​ൺ, പ​രേ​ത​നാ​യ കെ.​വി. സ​ണ്ണി, കെ.​വി. ജോ​ണി, കെ.​വി. ബാ​ബു, രാ​ജി ബേ​ബി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടി.​എം. ജോ​ൺ​സ​ൺ, മേ​ഴ്സി സ​ണ്ണി, ജെ​സ്സി ജോ​ണി, മി​നി ബാ​ബു, ബേ​ബി പൗ​ലോ​സ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന്​ ആ​ലു​വ സെ​ന്റ് മേ​രീ​സ് തൃ​ക്കു​ന്ന​ത് യാ​ക്കോ​ബേ​റ്റ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.