ഫോർട്ട്കൊച്ചി:വൈ.എം.സി.എ റോഡിൽ യോർക് ഷേർ ഹൗസിൽ ഐവർ ഗോൺസാഗ (69)നിര്യാതനായി.ഭാര്യ: സോഫിയ. മക്കൾ: ജോആൻ, ക്രിസ്റ്റിയാൻ. മരുമകൻ: അലിസ്റ്റയർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഫോർട്ട് കൊച്ചി വെളി സാന്തക്രൂസ് ബസിലിക്ക സെമിത്തേരിയിൽ.






























