Sunday, July 12, 2026

മൂവാറ്റുപുഴ: പെരുമറ്റം വാലടിത്തണ്ട് വേലക്കോട്ട് അലിയാർ (ഉബൈസ് -67) അബുദാബിയിൽ നിര്യാതനായി. ദീർഘകാലമായി റാസ് അൽ ഖൈമയിൽ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ (ദുബൈ). മരുമക്കൾ : ഷെഫീക്ക് (അബുദാബി),ആരിഫ് (അബുദാബി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.