നെടുങ്കണ്ടം: കൽകൂന്തൽ തച്ചേത്തുപറമ്പിൽ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ (104) നിര്യാതയായി. മക്കൾ: അഗസ്റ്റിൻ, സാലു, ജയിംസ്, കുഞ്ഞുമോൻ, ജെയ്സമ്മ, പരേതനായ ജോസ്. മരുമക്കൾ: മറിയക്കുട്ടി, ത്രേസ്യാമ്മ, ഭാരതി, ജോസ്, പരേതയായ ചിന്നമ്മ.






























