Sunday, July 12, 2026

അ​ന്ന​ക്കു​ട്ടി (90)

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി മു​ക്കാ​ലു​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മാ​ണി​യു​ടെ (അ​മ്മാ​ന്‍) ഭാ​ര്യ അ​ന്ന​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: പെ​ണ്ണ​മ്മ, ജോ​സ​ഫ്, ജോ​സ​ഫീ​ന, റോ​യി, സേ​വ്യ​ര്‍. മ​രു​മ​ക്ക​ള്‍: ഷീ​ല വേ​ങ്ങൂ​രാ​ന്‍, മാ​ത്യു പോ​ള്‍ മ​ണി​ക്കു​റ്റി​യി​ല്‍, സൈ​മ കു​ടി​യാ​റ്റ്, ബി​ജി കി​ഴ​ക്കേ​ഭാ​ഗം. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 ന് ​മാ​റാ​ടി സെ​ന്റ് ജോ​ര്‍ജ്ജ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.