പെരിമ്പലം വെറ്റിലപ്പാറ: പരേതനായ പറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (63) നിര്യാതനായി. ഭാര്യ: പാത്തുമ്മ (കൂട്ടിലങ്ങാടി കുറുവ). മക്കൾ: തൗഫീഖ്, ഖദീജ. മരുമകൻ: ഉമ്മർ (അത്താണിക്കൽ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി,അബ്ദുൽ കരീം