Sunday, July 12, 2026

ഹ​രി​ഹ​ര സു​ധ​ൻ (46)

കി​ഴ​ക്ക​മ്പ​ലം:വെ​സ്റ്റ്​ ചേ​ല​ക്കു​ളം നെ​ടി​യ​പ്പി​ള്ളി ഗോ​വി​ന്ദ​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ ഹ​രി​ഹ​ര സു​ധ​ൻ (സു​നി​ൽ -46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ഴ​പ്പി​ള്ളി പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ൾ രേ​ണു​ക. മ​ക്ക​ൾ: അ​ക്ഷ​യ്​ ഹ​രി, അ​ക്ഷ​ര ഹ​രി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). മൃ​ത​ദേ​ഹം കാ​വു​ങ്ങ​ൽ​പ​റ​മ്പ്​ മു​ഹ്​​യി​ദ്ദീ​ൻ ജു​മാ​മ​സ്​​ജി​ദ്​ മ​ദ്​​റ​സ ഹാ​ളി​​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ണീ​ടു​ള്ള വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​മ​ണീ​ട് മേ​മു​ഖം വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.