Sunday, July 12, 2026

സേ​വ്യ​ര്‍ (59)

മൂ​വാ​റ്റു​പു​ഴ :പെ​രു​മ്പ​ല്ലൂ​ര്‍ പ​റ​ക്കാ​ട്ടു​കു​ഴി​യി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫി​ന്റെ മ​ക​ന്‍ പി.​ജെ. സേ​വ്യ​ര്‍ (59) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ജെ​യ്‌​സ​മ്മ. (തൊ​മ്മ​ൻ​കു​ത്ത് ശൗ​ര്യാം​മാ​ക്കി​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍ : സാ​ന്‍ജോ (ആ​സ്‌​ട്രേ​ലി​യ), ഷെ​റി​ന്‍ (ആ​സ്‌​ട്രേ​ലി​യ). ഫാ. ​ചാ​ക്കോ പ​റ​ക്കാ​ട്ടു​കു​ഴി​യി​ല്‍ സി.​എം.​ഐ സ​ഹോ​ദ​ര​നാ​ണ്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​പെ​രു​മ്പ​ല്ലൂ​ര്‍ പ​ത്താം​പീ​യൂ​സ് പ​ള്ളി കു​ടും​ബ ക​ല്ല​റ​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.