കടനാട്: കണ്ണന്‍ചിറ പരേതനായ കെ.ഡി. ജോസഫിന്റെ മകന് സെബാസ്റ്റ്യന്‍ (ബൈജു -53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മാതാവ്: രാമപുരം കോട്ടിരിക്കല്‍ കുടുംബാംഗം റോസമ്മ. ഭാര്യ: കോതമംഗലം – പെരുമണ്ണൂര്‍ പുളിന്താനത്ത് കുടുംബാംഗം റാണി മക്കള്‍: ഫെമി, ഫെബിന്.






























