പിറവം: മണീട് മേമ്മുഖം കൊള്ളിനാൽ ഉദയം ചിറയിൽ പരേതനായ പോൾ തോമസിന്റെ ഭാര്യ സൂസൻ പോൾ (64) നിര്യാതയായി. മണീട് കൂമുള്ളിൽ കാരിക്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ : തോമസ് പോൾ (അയോൺ ഗ്രൂപ്പ്, ന്യൂഡൽഹി),സിബിൻ പോൾ (ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളേജ്, കോതമംഗലം).മരുമക്കൾ: സ്മിത മലയിൽ മേലേതിൽ കുളനട പത്തനംതിട്ട,സാറ കോശ്ശേരിൽ മുളപ്പുറം, തൊടുപുഴ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് നെച്ചൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.






























