കൊച്ചി: മെക്ക സംസ്ഥാന സെക്രട്ടറിയും കൊച്ചി മുനിസിപ്പൽ കോർപറേഷൻ റവന്യൂ ഓഫിസറുമായിരുന്ന ഇടപ്പള്ളി അൽഅമീൻ റോഡ് ‘അൽഅറഫ’യിൽ എൻ.കെ. അലിയുടെ ഭാര്യ എ.എം. സാഹിദ (റിട്ട. സൂപ്രണ്ട്, ബി.എസ്.എൻ.എൽ -64) നിര്യാതയായി. മക്കൾ: സിമി (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോപാർക്ക്, കൊച്ചി), മുഹമ്മദ് സിജു (സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ഷിയാസ് (ഡയറക്ടർ, ഗാഡ് ജിയോ






























