ആലുവ:തോട്ടക്കാട്ടുകര വള്ളുകണ്ടത്തിൽ വി.കെ. ഷാനവാസ് (ഷാനൻ- 60) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: മിനി. മക്കൾ: മിഥുൻ. മരുമകൾ: സൂര്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് യു.സി കോളജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ






























