കയ്പമംഗലം: മൂന്നുപീടിക മാരാത്ത് ഷണ്മുഖൻ (80) നിര്യാതനായി.ഭാര്യ: വസുന്ധര (റിട്ട. പ്രധാനാധ്യാപിക സെൻട്രല്‍ എല്‍.പി സ്കൂള്‍ പനമ്പിക്കുന്ന്). മക്കള്‍: ഷൈന്‍, ഷൈന. മരുമകള്‍: സീമ (അധ്യാപിക മോഡല്‍ ജി.എസ്.എസ്, ഇരിങ്ങാലക്കുട).






























