മരട്: കുണ്ടന്നൂർ കടെക്കുഴി ശ്രീധരം വീട്ടിൽ പരേതനായ മൂലെപറമ്പിൽ ശ്രീധരമേനോന്റെ മകൻ ശ്രീരാജ് (52) നിര്യാതനായി. ബി.ജെ.പി. പള്ളുരുത്തി മണ്ഡലം മുൻ ജന.സെക്രട്ടറിയും ഭാരത് ടി.വി, സഖി ടി.വി. ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: പ്രഫ.ആശ (കേരളവർമ്മ കോളേജ്, തൃശ്ശൂർ). മകൻ: ശ്രീരാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നെട്ടൂർ ശന്തിവനത്തിൽ.






























